സിഡ്കോ.

കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ ലിമിറ്റഡ്

കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് സിഡ്കോ. ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി സ്ഥാപിതമായ സിഡ്കോ 1975 നവംബറിലാണ് സ്ഥാപിതമായത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വ്യവസായ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനാവശ്യമായ പ്രകൃതി വിഭവങ്ങളുടെ സമ്പത്തുണ്ട്. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് ഇവയുടെ ശരിയായ വിനിയോഗത്തിനുള്ള എല്ലാ സൗകര്യങ്ങളും സഹായവും വാഗ്ദാനം ചെയ്യുന്ന ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായി സിഡ്കോ പ്രവർത്തിക്കുന്നു.

കേരളത്തിലുടനീളം ചെറുകിട വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ വിഭവങ്ങളും പിന്തുണയും സിഡ്‌കോ നൽകുന്നു. പദ്ധതിയുടെ തുടക്കത്തിലുള്ള കൺസൾട്ടൻസി സേവനങ്ങൾ, വ്യാവസായിക സൈറ്റുകൾ തിരിച്ചറിയൽ, പ്രോജക്ടുകൾ കമ്മീഷൻ ചെയ്യൽ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, ആവശ്യമായ അസംസ്‌കൃത വസ്‌തുക്കളുടെ വിതരണം, എം എസ് എം ഇ ഉൽപ്പന്നങ്ങളുടെ വിപണനം, വിവിധ സർക്കാർ വകുപ്പുകളുടെ സിവിൽ, ഇലക്ട്രിക്കൽ ജോലികൾ ഏറ്റെടുക്കൽ എന്നിങ്ങനെ  സംസ്ഥാന വ്യവസായ മേഖലയ്‌ക്കാവശ്യമായ എല്ലാ പിന്തുണകളും സിഡ്കോ നൽകുന്നു. ഏത് പ്രോജക്റ്റിനും ആവശ്യമായ ആവശ്യകതകൾ അറിഞ്ഞ് അവ കേരള സിഡ്‌കോ വിദഗ്‌ധമായി കൈകാര്യം ചെയ്യുന്നു. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെയും പുതിയ പ്രവർത്തന രീതികളിലൂടെയും കേരള സിഡ്‌കോ ഇപ്പോൾ ലാഭത്തിലേക്കുള്ള പാതയിലാണ്, കൂടാതെ നിർമ്മാതാക്കൾക്കും യുവ സംരംഭകർക്കും അടിസ്ഥാന സൗകര്യങ്ങളും വിപണന സുരക്ഷയും നൽകുന്നതിലും സിഡ്കോ ശ്രദ്ധ പതിപ്പിക്കുന്നു. സിഡ്‌കോ നിലവിൽ അതിൻ്റെ വ്യാപ്‌തി വ്യാപ്തി വിപുലീകരിക്കുന്നതിനും കേരളത്തിൻ്റെ എം എസ് എ ഇ മേഖലയ്ക്ക് ഒരു പുതിയ കാഴ്‌ചപ്പാട് നൽകുന്നതിനുമായി പ്രവർത്തനങ്ങൾ വൈവിധ്യവത്കരിക്കുകയാണ്.

കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് സിഡ്കോ. ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി സ്ഥാപിതമായ സിഡ്കോ 1975 നവംബറിലാണ് സ്ഥാപിതമായത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വ്യവസായ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനാവശ്യമായ പ്രകൃതി വിഭവങ്ങളുടെ സമ്പത്തുണ്ട്. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് ഇവയുടെ ശരിയായ വിനിയോഗത്തിനുള്ള എല്ലാ സൗകര്യങ്ങളും സഹായവും വാഗ്ദാനം ചെയ്യുന്ന ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായി സിഡ്കോ പ്രവർത്തിക്കുന്നു.

കേരളത്തിലുടനീളം ചെറുകിട വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ വിഭവങ്ങളും പിന്തുണയും സിഡ്‌കോ നൽകുന്നു. പദ്ധതിയുടെ തുടക്കത്തിലുള്ള കൺസൾട്ടൻസി സേവനങ്ങൾ, വ്യാവസായിക സൈറ്റുകൾ തിരിച്ചറിയൽ, പ്രോജക്ടുകൾ കമ്മീഷൻ ചെയ്യൽ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, ആവശ്യമായ അസംസ്‌കൃത വസ്‌തുക്കളുടെ വിതരണം, എംഎസ്എംഇ ഉൽപ്പന്നങ്ങളുടെ വിപണനം, സിവിൽ, ഇലക്ട്രിക്കൽ ജോലികൾ ഏറ്റെടുക്കൽ എന്നിങ്ങനെ  സംസ്ഥാന വ്യവസായ മേഖലയ്‌ക്കാവശ്യമായ എല്ലാ പിന്തുണകളും സിഡ്കോ നൽകുന്നു. ഏത് പ്രോജക്റ്റിനും ആവശ്യമായ ആവശ്യകതകൾ അറിഞ്ഞ് അവ കേരള സിഡ്‌കോ വിദഗ്ധമായി കൈകാര്യം ചെയ്യുന്നു. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെയും പുതിയ പ്രവർത്തന രീതികളിലൂടെയും കേരള സിഡ്‌കോ ഇപ്പോൾ ലാഭത്തിലേക്കുള്ള പാതയിലാണ്, കൂടാതെ നിർമ്മാതാക്കൾക്കും യുവ സംരംഭകർക്കും അടിസ്ഥാന സൗകര്യങ്ങളും വിപണന സുരക്ഷയും നൽകുന്നതിലും സിഡ്കോ ശ്രദ്ധ പതിപ്പിക്കുന്നു. സിഡ്‌കോ നിലവിൽ അതിന്റെ വ്യാപ്തി വിപുലീകരിക്കുന്നതിനും കേരളത്തിന്റെ എം എസ് എ ഇ മേഖലയ്ക്ക് ഒരു പുതിയ കാഴ്ചപ്പാട് നൽകുന്നതിനുമായി പ്രവർത്തനങ്ങൾ വൈവിധ്യവത്കരിക്കുകയാണ്.

  1. റോ-മെറ്റീരിയൽ ഡിവിഷൻ

റോ-മെറ്റീരിയൽ ഡിവിഷന്റെ സുഗമമായ പ്രവർത്തനത്തിനായി 14 ജില്ലകളിലും ജില്ലാതല ഓഫീസുകൾ പ്രവർത്തിക്കുന്നു. ഇത് കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഗവൺമെന്റ് ഡിപ്പാർട്മെന്റുകൾ, പി എസ് യുകൾ എന്നിവയ്‌ക്കാവശ്യമായ വിവിധ മെറ്റീരിയലുകൾ വിതരണം ചെയ്യുന്നു. കേരള സർക്കാരിന്റെ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് സിഡ്കോ പ്രവർത്തിക്കുന്നത്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ആവശ്യമായ ഇരുമ്പ്-ഉരുക്ക് വസ്‌തുക്കൾ, സിമന്റ്, ബിറ്റുമിൻ, റൂഫിംഗ് ഷീറ്റുകൾ, പെയിന്റുകൾ, ലൂബ്രിക്കന്റുകൾ, മുള്ളുവേലികൾ, മറ്റ് അസംസ്‌കൃത വസ്‌തുക്കളും, നിർമ്മാണ സാമഗ്രികളും വിതരണം ചെയ്യുന്നത് സിഡ്കോയാണ്. സി പി എൽ, ഐ ഒ സി എൽ, എച്ച് പി സി എൽ, എം ആർ സി എൽ, ബി പി സി എൽ തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുമായി പ്രവർത്തിക്കുന്നതിലും കേരള സർക്കാരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പങ്കു ചേരുന്നതിലും ഞങ്ങൾ അഭിമാനിക്കുന്നു.

  1. മാർക്കറ്റിംഗ് ഡിവിഷൻ

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് വിപണന പിന്തുണ കേരള സിഡ്കോ മാർക്കറ്റിംഗ് ഡിവിഷനിലൂടെ നൽകുന്നു. മാർക്കറ്റിംഗ് ഡിവിഷനു കീഴിൽ കേരളത്തിലുട നീളം 17 സബ് ഓഫീസുകൾ പ്രവർത്തിക്കുന്നു. ഇത് കൂടാതെ പരോക്ഷ വിപണനത്തിന് സഹായിക്കുന്നതിനായി 250 എംഎസ്എംഇ യൂണിറ്റുകൾ സിഡ്‌കോയിൽ എംപാനൽ ചെയ്തിട്ടുണ്ട്, ഇത് കൂടാതെ 400 ഓളം യൂണിറ്റുകൾ നേരിട്ടുള്ള മാർക്കറ്റിംഗ് സേവനങ്ങൾക്കായി സിഡ്‌കോയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉരുക്ക്/തടി ഫർണിച്ചറുകൾ, ഓഫീസ് ഇന്റീരിയർ ഫർണിഷിംഗ്/മോഡുലാർ സീറ്റിംഗ് ക്രമീകരണങ്ങൾ തുടങ്ങിയവയുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായി ഞങ്ങൾ ഞങ്ങളുടെ സ്ഥാപനം നവീകരിച്ചിട്ടുണ്ട്.

  1. ഉത്പാദന വിഭാഗം 

കേരളത്തിലുടനീളം സിഡ്കോയ്‌ക്ക് 9 ഉത്പാദന വിഭാഗങ്ങളുണ്ട്. തടി/സ്റ്റീൽ, ഉയർന്ന കൃത്യത ആവശ്യമായ ജോലികൾ, ഫാബ്രിക്കേഷൻ പ്രവൃത്തികൾ എന്നിവ സിഡ്കോയുടെ ഉത്പാദന വിഭാഗത്തിലൂടെ നേരിട്ട് ഉത്പാദിപ്പിക്കുന്നവയാണ്. വി എസ് എസ് ഇ, ഐ എസ് ആർ ഒ, ബ്രഹ്മോസ്, സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സാധാരണ ജനങ്ങൾ എന്നിവർ പ്രധാന ഉപഭോക്താക്കളാണ്. ടെൻഡർ ഫോർമാലിറ്റികളില്ലാതെ സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും സിഡ്കോയുടെ ഉത്പാദന വിഭാഗത്തിൽ നിന്നും സാധനങ്ങൾ വാങ്ങാവുന്നതാണ്.

കൃത്യത ആവശ്യമായ ജോലി യൂണിറ്റുകൾ

  • ടി ആർ ടി സി, കോഴിക്കോട്
  • ജി ഐ ഡബ്ലു, തിരുവനന്തപുരം
  • ടൂൽസ്, കൊല്ലം

ഫാബ്ലിക്കേഷൻ യൂണിറ്റുകൾ

  • പി ഡി സി, തിരുവനന്തപുരം
  • എസ് ബി എഫ്, പത്തനംതിട്ട
  • എസ് ഡബ്ലു എസ്, തൃശ്ശൂർ

തടി ഉത്പാദന യൂണിറ്റുകൾ

  • ജി ഡബ്ലു ഡബ്ലു, കോഴിക്കോട്
  • ഡബ്ലു ഡബ്ലു യു, തിരുവനന്തപുരം
  • ഡബ്ലു ഡബ്ലു കെ, ആലപ്പുഴ

  1. വിവര സാങ്കേതികവിദ്യ ടെലികമ്മ്യൂണിക്കേഷൻ വിഭാഗം

ഹാർഡ്‌വെയർ (സെർവർ, ലാപ്ടോപ്പ്, ഡെസ്‌ക്‌ടോപ്പ്, കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട മറ്റ് ഉപകരണങ്ങൾ), സോഫ്റ്റ്‌വെയർ സൊലൂഷനുകൾ, ഐ ടി കൺസൾട്ടൻസി സേവനങ്ങൾ, ടെലികോം ഉപകരണങ്ങൾ, ഓഫീസ് ആട്ടോമോഷൻ ഉപകരണങ്ങൾ, വാർഷിക പരിപാലന കരാർ എന്നിവയുടെ വിതരണം കേരള സിഡ്കോയുടെ ഐ ടി & ടി സി വിഭാഗത്തിനാണ്. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കുന്നതിന് അംഗീകൃതമായ ഐ ടി & ടെലികമ്മ്യൂണിക്കേഷൻ വിഭാഗങ്ങളുടെ പാനൽ കേരളത്തിലുടനീളം രൂപീകരിച്ചിട്ടുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ട് വിഭാഗത്തിനു കീഴിലുള്ള പ്രധാന പ്രവർത്തനങ്ങൾ ചുവടെ കൊടുത്തിരിക്കുന്നവയാണ് :

  1. കമ്പ്യൂട്ടർ ഹാർഡ്‌വെയർ സേവനങ്ങൾ
  2. സോഫ്റ്റ്‌വെയർ
  3. ഡോക്യുമെന്റ് മാനേജ്‌മെന്റ് സേവനങ്ങൾ
  4. കൺസൾട്ടനസി സേവനങ്ങൾ
  5. സൗകര്യങ്ങളുടെ മാനേജ്‌മെന്റ് സേവനങ്ങൾ
  6. പരിശീലനങ്ങൾ
  7. പ്രത്യേക പദ്ധതികൾ
  1. നിർമ്മാണ വിഭാഗം

പ്രഗത്ഭരായ എഞ്ചിനീയർമാർ ഉൾപ്പെടുന്ന സിഡ്കോയുടെ പ്രധാനപ്പെട്ട വിഭാഗമാണ് നിർമ്മാണ വിഭാഗം. സംസ്ഥാനത്തുടനീളം സിഡ്കോയുടെ എഞ്ചിനീയർമാർ പ്രവർത്തിക്കുന്നു. സ്വന്തം വിഭാഗത്തിനായി ചെയ്യുന്ന ജോലികൾക്ക് പുറമേ വിവിധ വകുപ്പുകളുടെ സിവിൽ ഇലക്‌ട്രിക്കൽ ജോലികൾ സെന്റേജ് അടിസ്ഥാനത്തിൽ ചെയ്‌ത് നൽകുന്നു. വിവിധ സിവിൽ ഇലക്‌ട്രിക്കൽ ജോലികൾക്കാവശ്യമായ സോയിൽ ഇൻവസ്റ്റിഗേഷൻ, സർവ്വേ, നടത്തിപ്പ്, നിർവ്വഹണം എന്നിവയ്‌ക്കുള്ള പാക്കേജ് സിഡ്കോ നൽകുന്നു. ബഹുനില വ്യവസായ ഗലകൾ, ബന്ധപ്പെട്ട വകുപ്പിന്റെയും മറ്റ് സർക്കാർ വകുപ്പുകളുമായും ബന്ധപ്പെട്ട പൊതുമരാമത്ത് ജോലികൾ എന്നിവ ഏറ്റെടുത്ത് നടപ്പിലാക്കുന്നു. എൽ എസ് ജി ഡി, ഡി പി ഐ, വ്യവസായ വാണിജ്യ വകുപ്പ്, എസ് സി എസ് ടി വകുപ്പ്, ടൂറിസം ഡിപ്പാർട്മെന്റ് എന്നിവ പ്രധാനപ്പെട്ട ഉപഭോക്താക്കളാണ്. ഏകദേശം 138 കോടി രൂപയുടെ പദ്ധതികൾ ആസൂത്രണതലത്തിലും നിർവ്വഹണതലത്തിലും 18 മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നുണ്ട്.

SIDCO

Kerala Small Industries Development Corporation Ltd

Ever since its establishment in 1975 by amalgamating erstwhile Kerala Small Industries Corporation and Kerala Employment Promotion Corporation, Kerala SIDCO caters overarching needs of Small Scale Industries in the State -provision for land and building, supply of scarce raw materials at low cost, marketing of MSME Products etc to name a few. SIDCO is a fully owned Government Corporation with its registered office at Trivandrum. SIDCO owns and operates production units, raw materials depots, Industrial Estates/ Mini Industrial Estates/Industrial Parks, marketing cell/emporia/centres, Civil Construction Division, IT&TC Division etc. Kerala SIDCO has been distinguished as No.1 SIDCO among South Indian SIDCO’s during 2010-2011 in the wake of the achievement of an unprecedented turnover. Add to its credential, Government of Kerala recognized the IT&TC Division of Kerala SIDCO as a Total Solution Provider to Government of Kerala.

SIDCO is playing a vital role for the promotion of Small Micro and Medium Industries in the State that provides more than 10000 direct employment opportunities and over 20,000 indirect employment opportunities, its activities to lift this sector is very vital from social and economic view point.

The various divisions under Kerala SIDCO includes

  1. Production Division
  2. Marketing Division
  3. Industrial Infrastructure Division
  4. Raw Material Division
  5. Construction Division
  6. Information Technology & Telecommunication Division

Production Division

SIDCO owns 8 Production Units across the States, manufacturing Wooden and Steel Furniture, Survey equipments, Pressure Die Cast Components, Jigs and fixtures and machining of precision component. A major expansion and modernization policy has set in motion to transmute the Division to enlarge the product line.

Marketing Division

Kerala SIDCO provides marketing support to Micro Small and Medium Enterprises functioning in the State. Since last 10 years we have been marketed various products successfully to various Government Departments and PSU’s. SIDCO is also entrusted as the nodal agency for the fixing of prices for electrical items-one among the reserved items for MSME Sector. Around 250 MSME units empanelled with SIDCO for indirect marketing assistance and around 400 units registered with SIDCO for direct marketing assistance.We have innovated our organization to meet your requirements in the segments of steel/wooden furniture, office interior furnishing/modular seating arrangements etc.

Industrial Infrastructure Division.

SIDCO presently manages 17 major Industrial Estates and 36 Mini Industrial Estates. These estates are the havens of numerous SSIs, where SIDCO provides common infrastructural facilities for all the units. Government has devised Industrial Park as a tool for developing industries in our State for which SIDCO is accepted as a Nodal Agency for constructing such Parks. Government of Kerala envisages atleast one IP in each assembly constituency as a measure for employment generation. In this venture, SIDCO has completed 7 Industrial Parks that host 218 Industrial Units with a direct employment opportunity for nearly 1000 people.

Raw Material Division

This division aims to distribute scarce raw materials to small scale industries. As low cost raw materials is inevitable to sustain the MSME in the field owing to cutthroat competition, SIDCO sacrificing its margin while supplying essential raw materials at the lowest possible cost. SIDCO seeks to widen its horizon by working in tandem with other central and state public sector undertaking for the best help of MSME Sector. The major items handled by the Raw Material division are paraffin wax, wire rode, Iron and steel, cement, G.I. pipes, Aluminum sheets, Titanium dioxide, Petroleum products especially Bitumen, paints , Lubes, Agricultural implements and tools.

Construction Division

Our Civil Construction Division that undertakes civil construction works, caters the needs for various PSU’s, Tourism Department, various Government Departments, Industrial Estates / Mini Industrial Estates etc. The Division is at the behest of a Chief Engineer whose mission is assisted and supplemented by a group of experienced civil and Electrical engineers. The Division offers a host of integrated services-Structural design, preparation of detailed estimate, surveying, execution and management of civil and electrical works.

IT&TC Division

The division, now conferred as a Total Solution Provider of Government of Kerala undertakes all gamuts of activities related to the arena of information technology. We are fully equipped to execute any IT & Telecom implementation as per Government Guidelines. Through our business partners we are capable of providing any IT solutions which the clients demand and with the wide repertories of qualified service personnel we can provided on call support for all over future clients located through the length and breadth of the State.