ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്/മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഇൻഡസ്ട്രിയൽ പാർക്ക് എന്നിവയിൽ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയുടെ വിശദാംശങ്ങൾ
09/10/2026 തീയതിയിലുള്ള, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്/മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഇൻഡസ്ട്രിയൽ പാർക്ക് എന്നിവിടങ്ങളിൽ പാട്ടടിസ്ഥാനത്തിൽ ഷെഡുകൾ അനുവദിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടിയത് സംബന്ധിച്ച അറിയിപ്പ്